Wednesday, February 10, 2021

പ്രാവ് വളർത്തൽ | PIGEON MALAYALAM | PIGEON IN MALAYALAM | Pigeon Kerala | Pigeon in Kerala

PIGEON MALAYALAM | PIGEON IN MALAYALAM | Pigeon Kerala | Pigeon in Kerala

പ്രാവ് വളർത്തൽ അറിയേണ്ടവ | PIGEON MALAYALAM | PRAVU VALARTHAL KERALA | DOVE MALAYALAM

Pigeons are very sensitive birds and so very nice caring is needed for them. From my experience, it is very easy to make them love you. You need patience for it, but it's not difficult. U can make them love u within 3 weeks easily by hand-feeding. The video showing that technique is shown below:

പ്രാവ് വളർത്തൽ മാനസിക ഉല്ലാസത്തിനും മറ്റും സഹായിക്കുന്ന ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്. ഏത് തരാം പ്രാവിനെയും എളുപ്പത്തിൽ തീറ്റ കൊടുത്ത് ഇണക്കാവുന്നതാണ്. അതിനെപ്പറ്റിയുള്ള എന്റെ വീഡിയോ താഴെ കാണാം: 


പ്രാവുകൾ മുട്ടയിടുമ്പോൾ നമ്മൾ വളരെ കുറച്ച് ചില കാര്യങ്ങൾ മനസിലാക്കിയാൽ ഉപകാരപ്രദമായിരിക്കും. ചില പ്രാവുകൾക്ക് ആദ്യമായി മുട്ട ഇടുമ്പോൾ കാൽസ്യം കുറവ് കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം, അവയെപ്പറ്റി ഉള്ള കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കാണൂ :


പ്രാവ് വളർത്താൻ താല്പര്യം ഉണ്ടായിട്ടും അതിനെപ്പറ്റി ഉള്ള ഒരുപാട് സംശയങ്ങൾ കാരണം പ്രാവിനെ വാങ്ങാൻ സംശയിച്ചു നിൽക്കുന്നവർ പ്രാവ് വളർത്തലിനെ പറ്റി ഒരു ഐഡിയ കിട്ടാൻ ഈ വീഡിയോ കാണൂ :


പ്രാവിന്റെ പല തരം തീറ്റകളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും അറിയാൻ ഈ വീഡിയോ കാണൂ:


നമ്മുടെ പ്രാവ് മുട്ട ഇടാറായോ , ഇട്ട മുട്ട വിരിയുമോ എന്ന് എങ്ങിനെ അറിയാം?അതിനായി ഈ വീഡിയോ കാണൂ :


പ്രാവിനെ വാങ്ങുന്നതിനു മുൻപ് അവയെപ്പറ്റി ഒരു ഐഡിയ കിട്ടാൻ ഈ വീഡിയോ കാണൂ:



പ്രാവിൻ കൂട് നിർമ്മിക്കുമ്പോൾ എനിക്ക് പറ്റിയ ഈ അബദ്ധങ്ങൾ നിങ്ങൾക്ക് പറ്റരുത്. അതിനായി കാണൂ:


പ്രാവ് വളർത്തലിൽ എനിക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ആണ് ഈ വീഡിയോകളിലൂടെ ഞാൻ പങ്കു വെച്ചിരിക്കുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.